Thursday, December 13, 2007

ദൈവം സ്നേഹമാകുന്നു !!!!

ശാന്തമായി ഒഴുകിയ പുഴയും,
അലറി അടിച്ചു വരുന്ന കടലും,
അറ്റമില്ലാത്ത ആകാശവും കവിയെ ഉന്മത്തനാക്കി.
കവി പറഞ്ഞു 'ലോകം എത്ര സുന്ദരം '

"ദൈവം സ്നേഹമാകുന്നു,
അവന്‍ കരുണ്യവാനാണ്‌
അവന്‍ പാവങ്ങളുടെ കണ്ണീര്‍ ഒപ്പുന്നു"

എല്ല മതങ്ങളും ഒന്നു ചേര്‍ന്ന് മന്ത്രിച്ചു.

അപ്പോളും തെരുവുകളില്‍ അന്തി ഉറങ്ങുന്ന ബാല്യങ്ങള്‍
വിശപ്പ്‌ സഹിക്കാതെ കരഞ്ഞ്‌ കൊണ്ടിരുന്നു.

2 comments:

ഫസല്‍ ബിനാലി.. said...

അപ്പോളും തെരുവുകളില്‍ അന്തി ഉറങ്ങുന്ന ബാല്യങ്ങള്‍
വിശപ്പ്‌ സഹിക്കാതെ കരഞ്ഞ്‌ കൊണ്ടിരുന്നു.
avare sahaayikkan daivam eathenkilum oru viplavakaariye ayakkumaayirikkum.

Unknown said...

Daivam anu viplavakariye ayakkunnathenkil , Babariyilekk
karsevakare ayachathum daivam ayirikkum,palli polikkan !!.